ഞാൻ മരിക്കും മുൻപ്

ഞാൻ മരിക്കും മുൻപ് നീ മരിക്കണം,
ഇല്ല എങ്കിൽ നിന്റെ മരണവാർത്ത കേൾക്കുന്നതുവരെയെ എനിക്കു ജീവിക്കാൻ കഴിയൂ"
മരണം കൊണ്ടു മാത്രമേ എനിക്കു നിന്നോടുള്ള സ്നേഹം അവതരിപ്പിക്കാനും കഴിയൂ.
"മരണം അത് ദൈവത്തിന്റെ തെളിവാണ് സ്നേഹം പോലെ.

Comments

Popular posts from this blog

പ്ലാവകത്തെ കാവ്.

മൂന്ന് കാര്യങ്ങൾ

പാഠം 2