മൂന്ന് കാര്യങ്ങൾ

മരിക്കാനാകാതെ ഓർമ്മകൾ

വിങ്ങിപ്പൊട്ടുമ്പോഴും;

നമ്മൾ ജീവിച്ചിരിക്കുന്നു.


—————————————————————


ഞാൻ ഒരിക്കൽ ദൈവത്തോടുപറഞ്ഞു:നിന്നെ മനസ്സിലാക്കാതെ എന്നെ മരണത്തിലേക്ക് വിളിക്കരുതേ,

ദൈവം മറുപടിപറഞ്ഞു:എനിക്ക് നിന്നെ അറിയാമല്ലോ.


—————————————————————


നിങ്ങളുടെ മനസ്സിൽ ഉരുത്തിരിയുന്ന എല്ലാം ചോദ്യങ്ങളുടെയും ഉത്തരം

നിങ്ങളുടെ ആത്മാവിൽ തന്നെ ഉണ്ട്,

മനസ്സിനെയും ആത്മാവിനെയും നിങ്ങൾ പരസ്പരം

ലയിപ്പിച്ചാൽ മതിയാകും.


“ഉത്തരം ഇല്ലാതെ ഒരു ചോദ്യവും 

 ഉണ്ടാകുന്നില്ല”

Comments

Popular posts from this blog

പ്ലാവകത്തെ കാവ്.

പാഠം 2