Posts

Showing posts from November, 2019

നീ

വിഗ്രഹങ്ങൾക്ക് ജീവനില്ല, ജീവനില്ലാത്തവയ്ക്ക് മനസ്സുമില്ല, മനസ്സില്ലാത്തവയ്ക്ക് മനസ്സിലാകുകയുമില്ല. എന്നാൽ; "മഴ പറഞ്ഞു മരിച്ചുപോയെന്ന്, വെയിൽ പറഞ്ഞു ജനിച്ചിട്ടേയില്ലെന്ന്, ഇടയിൽ കയറി മഞ്ഞു പറഞ്ഞു ഇപ്പോഴുമുണ്ട്, ഉരുകിയുരുകിയിങ്ങനെ" പക്ഷെ; എന്നിൽ ഉള്ള നീ നിന്നിൽ പോലുമില്ല.