ഭാരം

ഒരിക്കൽ വളരെ സന്തോഷത്തോടുകൂടി വിഷമിച്ചു

ജീവിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ച്;

ഭൂമിയോട് ചോദിച്ചു,

അപ്പോൾ ഭൂമി പറഞ്ഞു:

ശരിയാണ് മറ്റുമനുഷ്യരേക്കാൾ അവർക്ക് ഭാരം

 കൂടുതലാണ് എന്ന്.

Comments

Popular posts from this blog

പ്ലാവകത്തെ കാവ്.

മൂന്ന് കാര്യങ്ങൾ

പാഠം 2